C01001 · 21 KODUNGANOOR
For a prosperous, inclusive ANANTHAPURI
തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിന് നേതൃത്വം നൽകാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തേക്ക്
എൻഡിഎ ഭരണത്തിൽ എത്തി ഒരു വർഷത്തിനകം:
1. തെരുവ് നായ്ക്കളെ ഷെൽട്ടറിൽ അടച്ച് തെരുവുനായ ഭീഷണിയിൽ നിന്ന് കോർപ്പറേഷനിലെ ജനങ്ങളെ സംരക്ഷിക്കും 2. മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പിലാക്കും 3. നഗരത്തിലെ വെള്ളക്കെട്ട് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കും 4. കോർപ്പറേഷനിലെ എല്ലാ റോഡുകളിലും ഇടറോഡുകളിലും ഉള്ള മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിക്കും
അഞ്ചുവർഷത്തിനകം:
കോർപ്പറേഷനിലെ വീടും സ്ഥലവും ഇല്ലാത്ത അർഹരായ മുഴുവൻ പേർക്കും കേന്ദ്രസർക്കാരിന്റെയും, കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് സ്ഥാനവും, വീടും നൽകും. അഞ്ചുവർഷംകൊണ്ട് തിരുവനന്തപുരം കോർപ്പറേഷനെ ഇന്ത്യയിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിക്കും.